KOYILANDY DIARY.COM

The Perfect News Portal

Kerala News

. തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗജന്യ യാ​ത്ര അ​നു​വ​ദിക്കുമെന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്വകാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. പ​ദ്ധ​തി ന​ട​പ്പി​ലായാൽ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല...

. തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ,...

. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പൊന്നാനി സ്വദേശിനി മഞ്ജിമയെയാണ് മരട് പോലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി....

. രാഷ്ട്രീയ ഇതിഹാസവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ ഓർമദിവസം ഇന്ന്. രാവിലെ എട്ട് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി...

. കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. കാറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി. ആസൂത്രിത കൊലപാതകമാണെന്ന് നേരത്തെ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു....

. അഴീക്കോട്: യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്ന സമയം നടന്ന ആഘോഷത്തിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അഴീക്കോട് പുന്നക്കപ്പാറ ഉജ്റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ...

. തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

. വയനാട്: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 മരണം. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ...

. കേരളത്തിൽ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. വി ഡി സതീശനാണ് മുഖ്യമന്ത്രി. സതീശനൊപ്പം മറ്റു 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല,...

. സംസ്ഥാനത്തിന്റെ 13-ാംമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21...