KOYILANDY DIARY.COM

The Perfect News Portal

Kerala News

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍...

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ...

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ പ്രതി യാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും...

തിരുവനന്തപുരം ഒ ഇ സി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ പൊസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ കുട്ടികളുടെ ലഹരി ഉപയോഗം കുറയ്ക്കാൻ പദ്ധതികളാണ് കോഴിക്കോട്...

വേങ്ങര: വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണമംഗലം തോട്ടശ്ശേരിയറ മൂച്ചിത്തോട്ടത്തിൽ റിജേഷ് (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. വില്പ്നക്കായി കഞ്ചാവു സൂക്ഷിച്ചിരുന്ന റിജേഷിനെ നാട്ടുകാർ...

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ് (33) കൊല്ലപ്പെട്ടത്....

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം അനുവദിക്കുന്നതിൽ കേന്ദ്ര കുടിശിക 813.977 കോടിയെന്ന് മന്ത്രി എം ബി രാജേഷ് സഭയിൽ. ആവശ്യപ്പെട്ടതിന്റെ പകുതിയിൽ താഴെ തുക മാത്രമാണ് കേന്ദ്രം സംസ്ഥാനത്തിന്...

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് മുൻകൂർ...

2025 ലെ കേരള ധനവിനിയോഗ ബില്ലിന്റെ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും. സ്വകാര്യ സർവകലാശാല ബിൽ, വ്യാവസായിക അടിസ്ഥാന സൗകര്യ ബിൽ എന്നിവയും സഭ ഇന്ന് പരിഗണിക്കും....