KOYILANDY DIARY.COM

The Perfect News Portal

Kerala News

ലഹരി വ്യാപനത്തിനെതിരെ സിനിമാ സെറ്റുകളിൽ ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് ഫെഫ്ക. സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി...

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്മെന്റ് നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ...

പാലക്കാട് വാളയാറില്‍ കഞ്ചാവ് വേട്ട. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടിച്ചത് 2 കിലോ കഞ്ചാവ്. സംഭവത്തില്‍ കളമശ്ശേരി സ്വദേശി അഭിലാഷ് എന്ന യുവാവ് പിടിയിലായി. കോയമ്പത്തൂരില്‍...

എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണി പിടിയിൽ. അസം സ്വദേശി റബിൻ മണ്ഡൽ ആണ് പിടിയിലായത്. ഭായി കോളനിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്....

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. വായ്പ തിരിച്ചടവ് പുനക്രമീകരിക്കും. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ...

വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽനിന്ന് കൈവിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ടു. ഒരാൾ പിടിയിൽ. മറ്റെയാൾക്കായി പൊലീസും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കി. നിരവധി കേസുകളിലെ പ്രതിയായ വടിവാൾ വിനീതും കൂട്ടാളിയുമാണ് രക്ഷപ്പെട്ടത്....

കേരളത്തെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം ഒന്നാമതാണെന്ന് ഗവർണർ പറഞ്ഞു. കേരള സർവകലാശാല ബജറ്റ് സെഷൻ സെനറ്റ് യോഗത്തിൽ ആണ് ​ഗവർണറുടെ പ്രതികരണം....

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്....

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള ബാങ്ക് വഴി പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ സന്നദ്ധമാണെന്ന് നബാർഡ് ചെയർമാൻ കെ വി ഷാജി. മുംബൈയിലെ...

നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചെന്താമരയാണ് ഏക പ്രതി. 480 പേജുള്ള കുറ്റപത്രമാണ്...