കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്. തമിഴ്‌നാട് സ്വദേശി താമസിച്ചിരുന്ന മുറിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ...
Kerala News
കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനം നടപ്പാക്കാന്‍...
നിലമ്പൂര്‍: നിലമ്പൂര്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസില്‍ കുരങ്ങ് ശല്യം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കുരങ്ങന്‍ നശിപ്പിച്ചു. തിങ്കളാഴ്ച പൊതു അവധിയായതിനാല്‍ ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോഴാണ്...
എമ്പുരാന്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാന്‍ സിനിമയെക്കുറിച്ച് നടക്കുന്നത് ദൗര്‍ഭാഗ്യകരമായ വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ മൗലിക...
വയനാട് കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയാണ് തൂങ്ങി മരിച്ചത്. പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ് മരിച്ചത്....
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് കോടതിയിലാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ദിവസം...
ചേർത്തല: ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നവരോടൊപ്പം ഇനി അഭിനയിക്കില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേത്രി വിൻസി അലോഷ്യസ് പറഞ്ഞു. കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത 67 -ാം പ്രവർത്തനവർഷം പള്ളിപ്പുറം...
പേരൂർക്കട: കേന്ദ്ര സർക്കാർ അനുവദിച്ച 157 നഴ്സിങ് കോളേജുകളിൽ കേരളത്തിന് ഒരെണ്ണം പോലും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച നഴ്സിങ് നിലവാരമുള്ള കേരളത്തെ പൂർണമായും...
എമ്പുരാൻ വിഷയം പാർലമെൻ്റിലേക്ക്. സിനിമക്കെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണം ചൂണ്ടിക്കാട്ടി എ എ റഹീം എംപി രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം...
പാലക്കാട് ഒറ്റപ്പാലം മീറ്റ്‌നയില്‍ എസ്‌ഐയ്ക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും കസ്റ്റഡിയിലെടുത്ത അക്ബറിനുമാണ് വെട്ടേറ്റത്. രാത്രി പന്ത്രണ്ടോടെയായിരുന്നു അക്രമണമുണ്ടായത്. പ്രദേശത്തു സംഘര്‍ഷം...
