KOYILANDY DIARY.COM

The Perfect News Portal

Kerala News

വഖഫ് ബിൽ ഭേദഗതി ചെയ്യുന്നതിലൂടെ മതനിരപേക്ഷതയും ഫെഡറലിസവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് കെ രാധാകൃഷ്ണൻ എം പി. പതുക്കെ പതുക്കെ നാടിനെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നു എന്നും...

കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ കോർപ്പറേറ്റ് നയങ്ങൾ ചെറുകിട വ്യാപാരത്തെ തകർക്കുകയാണെന്നും സർക്കാർ നയം തിരുത്തണമെന്നും എഎ റഹീം എംപി ശൂന്യവേളയിൽ ആവശ്യപ്പെട്ടു. തൊഴിൽ സൃഷ്ടിക്കുന്നതിനും സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിനും...

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെക്കാൻ തീരുമാനം. ചാലക്കുടി ടൗൺഹാളിൽ കളക്ടറുടെ അധ്യക്ഷതയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, വാഴച്ചാൽ, ചാലക്കുടി ഡി എഫ്...

കൊച്ചി കായലിലേയ്ക്ക് മാലിന്യം തള്ളിയതിന് ഗായകൻ എം ജി ശ്രീകുമാറിന് പിഴ വിധിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്താണ് 25,000 രൂപ പിഴ വിധിച്ചത്. എം ജി ശ്രീകുമാർ...

കാലാവസ്ഥ വ്യതിയാനം മൂലം കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി മത്സ്യതൊഴിലാളികള്‍. 15 സെന്‍ന്റിമീറ്ററിലേറെ വലുപ്പമുള്ള മത്തി കേരള തീരത്തുനിന്നും അപ്രത്യക്ഷമായതോടെ വിലയും...

ജാതിവിവേചനം ഒഴിവാക്കി വൈക്കം മഹാദേവ ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പ് ചടങ്ങ് നടന്നു. വ്രതം നോറ്റുവരുന്ന എല്ലാ ഭക്തർക്കും വിളക്കെഴുന്നള്ളിപ്പിൽ അവസരം നൽകാൻ ദേവസ്വം ബോർഡിൻ്റെ നേത്യത്വത്തിലാണ് തീരുമാനം കൈകൊണ്ടത്....

ശബരിമല: ശബരിമല ക്ഷേത്രത്തിൽ പൈങ്കുനി ഉത്ര ഉത്സവത്തിന്‌ കൊടിയേറി. തന്ത്രി കണ്ഠര് രാജീവര്‌, കണ്‌ഠര്‌ ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും....

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ...

സംസ്ഥാനത്തെ ആശാ പ്രവർത്തകരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് പ്രവർത്തകരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുക. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ്...