കോഴിക്കോട്: സംസ്ഥാനത്ത് ഒരു പനി മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് വടകരയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് ഗര്‍ഭിണിയായ യുവതി മരിച്ചത്. മടപ്പിള്ളി പൂത്രം കുനിയില്‍...
Kerala News
നാദാപുരം: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് - കോടതി റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
വടകര: ചോറോട് പഴയ റെയിൽവേ ഗേറ്റ് റോഡിലാകെ വാരിക്കുഴികൾ. ചോറോട് മേല്പാലം തുറന്നതോടെ റെയിൽവേ ഗേറ്റ് എക്കാലത്തേക്കുമായി അടച്ചു. മെയിൻ റോഡ് ഇല്ലാതായെങ്കിലും പൈപ്പ്‌ലൈൻ റോഡിന്റെ സ്ഥിതിയാണ്...
https://youtu.be/5b3GQSGR_b0 കോഴിക്കോട്: കണ്ണുകളില്ലാതെ ജനിച്ച ആട്ടിൻക്കുട്ടി കൗതുകമാകുന്നു. കോഴിക്കോട് സ്വദേശിയായ വി.ചന്ദ്രയുടെ വീട്ടിലാണ് അപൂർവ്വ ആട്ടിൻക്കുട്ടി ജനിച്ചത്. മനുഷ്യന്റെ ചുണ്ടുകളോട് സാദ്യശമുളള ചുണ്ടുകളാണ് ആട്ടിൻകുട്ടിയുടെ മറ്റൊരു പ്രത്യേകത....
ബാലുശേരി > സിപിഐ എം പനങ്ങാട് ലോക്കല്‍കമ്മിറ്റി ഓഫീസ് ആര്‍എസ്എസുകാര്‍ തകര്‍ത്തു. വട്ടോളി ബസാറില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇ എം എസ് സ്മാരകമന്ദിരമാണ് ആര്‍എസ്എസുകാര്‍ തകര്‍ത്തത്. വെള്ളിയാഴ്ച...
കോഴിക്കോട് > പുതിയ കേരളസൃഷ്ടിക്കായി വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ജില്ലയിലെ വിദ്യാലയങ്ങളില്‍ അസംബ്ളികളില്‍ വായിച്ചു. ജില്ലാതല പരിപാടി കോഴിക്കോട് തളി...
കൊച്ചി > കേരളം കണ്ട സ്വപ്നം ഇന്ന് കൊച്ചിയുടെ ആകാശത്ത് കുതിക്കും. മെട്രോയുടെ വര്‍ണത്തിലും വേഗത്തിലുമലിയാന്‍ തുറമുഖനഗരം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന...
പാട്‌ന: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നത്....
ദുബൈ: യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ്...
കോട്ടയം: എലിപ്പനി ബാധിച്ചു റിട്ടേർഡ് എസ്ഐ മരിച്ചു. കൈനടി പുല്ലാട്ട്ശേരി എ.പി. സുഗത(56)നാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കടുത്ത പനിയെ തുടർന്ന് സുഗതനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ...
