KOYILANDY DIARY

The Perfect News Portal

കോട്ടയത്ത് എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു

കോട്ടയം: എ​ലി​പ്പ​നി ബാ​ധി​ച്ചു റി​ട്ടേ​ർ​ഡ് എ​സ്ഐ മ​രി​ച്ചു. കൈ​ന​ടി പു​ല്ലാ​ട്ട്ശേ​രി എ.​പി. സു​ഗ​ത(56)​നാ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് സു​ഗ​ത​നെ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ​ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ലി​പ്പ​നി സ്ഥീ​രീ​ക​രി​ച്ചു. എ​ലി​പ്പ​നി മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ സു​ഗ​ത​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ്വ​പ്ന, മ​ക​ൻ: അ​മ​ൽ​കു​മാ​ർ.

Leave a Reply

Your email address will not be published. Required fields are marked *