തിരുവനന്തപുരം: കോറോം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ...
Kerala News
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇരുവരുടേയും...
തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടങ്ങി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ദേശീയ തലത്തില്‍ വിവിധ സംഘടനകളുടെ ഐക്യനിരക്ക് രൂപം നല്‍കണമെന്നപാര്‍ട്ടി നിലപാട് കൗണ്‍സിലില്‍ ചര്‍ച്ചയാകും....
കുന്നംകുളം: ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്. ഫെബ്രുവരി 17 നാണ് ചൂണ്ടല്‍ പാടത്തെ സ്വകാര്യ മരക്കമ്ബനിക്കു പിറകിലെ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം...
താമരശ്ശേരി: അധ്യാപികയുടെ നിയമനത്തിന് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക കെ.പി....
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം പിടികൂടി. സലിം സമീര്‍ എന്ന യാത്രക്കാരനില്‍ നിന്നും ഡിആര്‍ഐയാണ്...
ആഗ്ര: ആഗ്രയില്‍ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും താജ് മഹലിന്‍റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്‍റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്‍റെ തൂണാണ് വ്യാഴാഴ്ച അര്‍ധ...
ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നിലപാടിനെതിരെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കുനേരെ ശക്തമായ പ്രതിഷേധം. ഡിഎംകെയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിഎംകെ നേതാവ് കരുണനിധിയുടെ വീടിനു...
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കുണ്ടറ സ്വദേശി എബിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തത്. അതേസമയം രാജേഷിന്റെ...
ശ്രീഹരിക്കോട്ട > ഇന്ത്യന്‍ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്‌എസ് 1 ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ...
