കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ജസ്നയുടെ തിരോധാനം. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തു.എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി...
Kerala News
ഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള നോട്ട് ക്ഷാമമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര,...
കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതെന്ന് സൂചന. ശ്രീജിത്തിന്റെ രണ്ട് തുടകളിലും ഗുരുതരമായ വിധത്തില്‍ ക്ഷതമേറ്റത് പൊലീസുകാര്‍ ക്രൂരമായി രീതിയില്‍ ഉരുട്ടല്‍ നടത്തിയതിനെ...
മാനന്തവാടി: ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മ മരിച്ചു. ജില്ലാ ആസ്പത്രിക്ക് മുന്നില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമിരമ്ബി. ജില്ലാ മെഡിക്കല്‍ ഓഫീസറെ തടഞ്ഞുവെച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ...
പാലക്കാട്: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി പിടിയില്‍. പിടിയിലായത് അലിഭായിയുടെ സഹായി അപ്പുണ്ണി. അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടില്‍ നിന്നെന്ന് സൂചന. നേരത്തെ...
കൊയിലാണ്ടി: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ മലാപ്പറമ്പിനും വേങ്ങേരിക്കും ഇടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉള്ളിയേരി കക്കഞ്ചേരി പാപ്പിനിശ്ശേരി അരുണ്‍...
കോഴിക്കോട്: മെയ് 17,18,19 തീയ്യതികളിലായി കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും...
ഹൈദരാബാദ്: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനായി ഹൈദരാബാദ് ഒരുങ്ങി. ബുധനാഴ്ച്ച ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 780 പ്രതിനിധികളും 70 ഓളം നിരീക്ഷകരും പങ്കെടുക്കും. ചരിത്രം ഉറങ്ങുന്ന ഹൈദരാബാദിന്റെ...
മലപ്പുറം > കത്വവ സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഒരു പറ്റം തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്കു നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്...
വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),...
