KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂർ: മുട്ടിൽ മരംമുറി കേസിൽ ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ പ്രതികളുടെ ഒരു വാദവും നിലനിൽക്കില്ല. പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് മരങ്ങൾക്ക് ഡിഎൻഎ പരിശോധന...

ആലുവ: തായ്‌ക്കാട്ടുകരയിൽനിന്ന്‌ തട്ടിക്കൊണ്ടുപോയ ആറ്‌ വയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിയെ സുഹൃത്ത്‌ മുഖേന സക്കീർ എന്നയാൾക്ക്‌ കൈമാറിയെന്ന്‌ പിടിയിലായ ബിഹാർ സ്വദേശി അസ്‌ഫാഖ്‌ പൊലീസിനോട്‌ പറഞ്ഞു. അസഫാക്കിന്റെ രണ്ടു...

ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി പിടിയിൽ. ആലപ്പുഴ നഗരസഭ സനാതനപുരം വാർഡിൽ ചിറവീട്ടിൽ ശ്രുതിമോൾ (24) ആണ്‌ പുന്നമടയിലെ റിസോർട്ടിൽനിന്ന്‌ അറസ്‌റ്റിലായത്‌....

തിരുവനന്തപുരം: ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം...

ചിറയിൻകീഴ്: അഞ്ചുതെങ്ങ്‌ മാമ്പള്ളിയിൽ കടൽത്തീരത്ത്‌ നവജാതശിശുവിനെ കൊന്നുകുഴിച്ചിട്ട കേസിൽ അമ്മയെ അഞ്ചുതെങ്ങ് പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ (40)യാണ്‌ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി...

കോഴിക്കോട്: ക​ണ്ണൂ​ക്ക​ര​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 14 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 86,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​വി​ല​ക്ക​ണ്ടി​യി​ൽ ബാ​ല​കൃ​ഷ്ണ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്....

തൃശൂർ: സംസ്ഥാനത്ത് കോളേജ് പ്രിൻസിപ്പൽ നിയമനങ്ങൾ യുജിസി ചട്ടം പാലിച്ചുനടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. നിയമനം സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കാൻ മന്ത്രിമാർക്ക് അവകാശമുണ്ടെന്നും...

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ...

നാദാപുരം: എടച്ചേരി പുതിയങ്ങാടിയിൽ കച്ചവടം ഒഴിവാക്കിയ പഴയ കെട്ടിടം തകർന്നു വീണു. ആളപായം ഒഴിവായത് തലനാരിഴക്ക്. വടകര-കുറ്റ്യാടി സംസ്ഥാന പാതയോട് ചേർന്ന് മലഞ്ചരക്ക് കടയ്ക്ക് സമീപത്തെ നാദാപുരം...

കായംകുളം: വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച കേസിൽ ആർ.എസ്.എസ് നേതാക്കളടക്കം പിടിയിൽ. കരുനാഗപ്പള്ളി പാവുമ്പ പടിഞ്ഞാ​റെ തെക്കേതിൽ രതീഷ് (39), ആർ.എസ്.എസ് പ്രാദേശിക നേതാക്കളായ വള്ളികുന്നം കടുവിനാൽ...