KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തി. അപകടം ഒഴിവായത് തലനാരിഴയ്ക്ക് കൊട്ടിയൂർ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയിലാണ് ഇന്ന് ഉച്ചയോടെ രാജവെമ്പാലയെ കണ്ടെത്തിയത്. ഈ സമയം അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്നില്ല....

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്(ഐ) കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്(ഐ) തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ റെക്കോഡ്‌ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഒറ്റ ദിവസം 3340 പരിശോധന നടത്തിയതിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയ 1470 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. ഗുരുതര...

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനം വകുപ്പിന്റെ...

തൊടുപുഴ: പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. കാണാനില്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതിനെ...

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ  അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ടത്...

തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്. കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും...

മീനങ്ങാടി: വയനാട്ടിൽ പുല്ലു വെട്ടാൻ പോയപ്പോൾ കാണാതായ ക്ഷീര കർഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) ആണ് കാണാതായത്. ബുധനാഴ്ച...

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് വിവിധ ജില്ലകളിലെ ഏകദേശം...

ന്യൂഡൽഹി: വെടിവയ്‌പ്‌ തുടരുന്നു.. മണിപ്പൂരിൽ സൈന്യത്തിൻ്റെ രണ്ട് ബസ്സുകൾ തീയിട്ടു. ഭരണവാഴ്‌ച പൂർണമായും തകർന്ന മണിപ്പുരിൽ  അക്രമ സംഭവങ്ങൾ തുടരുന്നു. മൊറെ ബസാറിലെ അക്രമസംഭവങ്ങൾക്ക്‌ മണിക്കൂറുകൾക്കുമുമ്പ്‌ കാങ്‌പോക്‌പിയിൽ...