KOYILANDY DIARY.COM

The Perfect News Portal

Kerala News

നിലമ്പൂർ: സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. വനവകുപ്പിന്റെ മേൽനോട്ടത്തിൽ 2018 നവംബർ 29ന് പൂർത്തിയാക്കിയ സെൻസെസ് പ്രകാരം 521 നാട്ടാനകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2023 മാർച്ചിലെ...

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഐ (എം) കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്‌ക്‌ സി തോമസ്‌ എൽഡിഎഫ്‌ സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി...

തിരുവനന്തപുരം: ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ്  ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ...

വർഷംതോറും മാനത്ത് പ്രത്യക്ഷമാവുന്ന ഉൽക്കവർഷം ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യയിലും കാണാനാവും. പ്രത്യേക കണ്ണടയോ ദൂരദർശിനിയോ ഇല്ലാതെതന്നെ ഈ ആകാശവിസ്മയം കാണാം. ശനി രാത്രി 12 മുതൽ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ത്തിന്...

കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന...

 പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്‌ക്കായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലനിർണയം പൂർത്തിയായി. ഇതുപ്രകാരം സെന്റിന് 4,92,057 രൂപവരെ നഷ്‌ടപരിഹാരം ലഭിക്കും. അടിസ്ഥാനവില, സമാശ്വാസ പ്രതിഫലം, ഗുണനഘടകം,...

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക 58,500 രൂപയിൽനിന്ന് മൂന്നിരട്ടിയാക്കി. ഇതിലൂടെ പൊളിയുന്നത്‌ ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ സർക്കാർ മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നുവെന്ന സംഘപരിവാറിന്റെ...

പത്തനംതിട്ട: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ കയറേണ്ട. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. എല്ലാ ജില്ലയിലും...

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ശനിയാഴ്‌ച  പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക്‌ സിപിഐ (എം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും പ്രഖ്യാപനം. സിപിഐ (എം) ജില്ലാ കമ്മിറ്റിയും...