KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്ലൂ, പ്ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണെന്ന് പ്രശസ്ത...

കൊയിലാണ്ടി: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി (82) നിര്യാതനായി. പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമുഅ...

കൊയിലാണ്ടി: പുരോഗന കലാ സാഹിത്യ വേദി പ്രവര്‍ത്തകര്‍ കൊയിലാണ്ടി നഗരത്തില്‍ ഡൽഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ കലാ രൂപങ്ങളില്‍ നിന്നുള്ള ഒരു ദൃശ്യം

കൊയിലാണ്ടി: കോമത്ത് കരയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 8 പേർക്ക് പരിക്ക്. ചൊവാഴ്ച  രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ്...

കൊയിലാണ്ടി: ബ്ലൂമിoഗിൻ്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് കൂനo വള്ളിക്കാവ് മുതൽ പാവട്ട് കണ്ടിമുക്ക് വരെ നട്ടുപിടിപ്പിച്ച 44 വൃക്ഷത്തൈകളുടെ പരിപാലന പ്രവർത്തനങ്ങളും, ബ്ലൂമിംഗ് പരിസര ശുചീകരണവും റിപ്പബ്ലിക് ദിനത്തിൽ...

വാ​ണി​മേ​ല്‍: കു​ളി​ക്കാ​ന്‍ പു​ഴ​യി​ലി​റ​ങ്ങി മു​ങ്ങി​ത്താ​ഴ്​​ന്ന വി​ദ്യാ​ര്‍​ഥി​​ക​ള്‍​ക്ക് യു​വാ​ക്ക​ള്‍ ര​ക്ഷ​ക​രാ​യി. വാ​ണി​മേ​ല്‍ പാ​ല​ത്തി​ന​ടു​ത്ത് ചി​യ്യൂ​ര്‍ ത​ട​ക്കൂ​ല്‍ പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ട് വി​ദ്യാ​ര്‍ഥി​നി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം...

നാ​ദാ​പു​രം: തൂ​ണേ​രി വേ​റ്റു​മ്മ​ലി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും 5000 രൂ​പ​യും മോ​ഷ്​​ടി​ച്ചു. പ്ര​വാ​സി കാ​ട്ടി​ല്‍ യൂ​സു​ഫിൻ്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. യൂ​സു​ഫിൻ്റെ ഭാ​ര്യ സ​ഫി​യ​യും മ​കൻ്റെ...

കൊയിലാണ്ടി: നഗരമധ്യേ കാലപ്പഴക്കത്തിൽ തകർന്ന് വീഴാറായ ബഹുനില കെട്ടിടം പുതുമോഡിയാക്കാനുള്ള ജോലി തകൃതിയായി നടത്തുന്നു. കൊയിലാണ്ടി ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി കൈനാട്ടി ജംങ്ഷനിലെ നാല് നിലകളുള്ള കെട്ടിടമാണ്...

കൊയിലാണ്ടി: വീട് ഒരു വിദ്യാലയമായി മാറിയ ഈ കോവിഡ് ഓൺലൈൻ പഠന കാലത്ത് അധ്യാപകരുടെ റോളിൽ  മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ പ്രീ-പ്രൈമറി അടക്കമുള്ള മുഴുവൻ...