കോഴിക്കോട്: നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നിരീക്ഷണ സംഘം മരുതോങ്കരയിലെത്തി. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ഏഴംഗ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. നിപാ വൈറസിൻറെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെയുള്ള...
Calicut News
ഫറോക്ക്: ചാലിയാറിൽ ഹൗസ് ബോട്ട് ടൂറിസത്തിന് സൗകര്യമൊരുക്കാൻ രണ്ടു ഫ്ലോട്ടിങ് ജെട്ടികള്‍ നിര്‍മ്മിക്കുന്നു. ഫറോക്ക് പഴയ ഇരുമ്പ് പാലത്തിനു സമീപവും ഓൾഡ് എൻഎച്ചിന് സമീപം മമ്മിളിക്കടവിലുമായാണ് ജെട്ടികള്‍ വരുന്നത്. ...
കോഴിക്കോട്: നിപാ ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്‌ചയാണുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രിത മേഖലകളിൽ ആരോഗ്യ പ്രവർത്തകരുടെ...
കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നടുവണ്ണൂർ, കാവുന്തറ സ്വദേശി മുഹമ്മദ് ശിബിൽ (17) ആണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. ട്രാക്കിലൂടെ നടക്കുമ്പോൾ...
നാദാപുരം: നിപ ലക്ഷണത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ പന്ത്രണ്ടുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മരുതോങ്കരയിൽ നിപാ ബാധിച്ച് മരിച്ചയാളുമായുള്ള പ്രാഥമിക സമ്പർക്കത്തെ തുടർന്ന്...
നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറൻ്റൈന്‍ ലംഘിച്ചതായി കണ്ടെത്തി.നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍...
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ലേബൽ ഇല്ലാത്ത ശർക്കര പിടികൂടി. കൃത്രിമ നിറം ചേർത്ത നിരോധിത ശർക്കര വിൽപ്പന തടയുന്നതിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ നാല്...
കോഴിക്കോട്: ലാബുകൾ സജ്ജം. ഒന്നര മണിക്കൂറിനുള്ളിൽ ഫലം. നിപാ സാമ്പിളുകൾ 24 മണിക്കൂറും പരിശോധിക്കാൻ ജില്ലയിൽ സൗകര്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ്ഗാന്ധി സെൻറർ...
കോഴിക്കോട്: ഫറോക്കിലും ചെറുവണ്ണൂരിലും ജാഗ്രത. ചെറുവണ്ണൂർ സ്വദേശിയായ യുവാവിന് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫറോക്ക് നഗരസഭാ പരിധിയിലും ജാഗ്രതാ നിർദേശം. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ...
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പ്രശംസ.. നിപാ വൈറസ് ബാധ സ്ഥിരീകരിച്ചവരുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നതായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും...
