കോഴിക്കോട്: സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്കുള്ള വാതിൽ തുറന്ന് കോഴിക്കോട് കോർപറേഷൻ. ‘ഡിജി കേരളം' പദ്ധതിയുടെ മുന്നോടിയായി ഡിജിറ്റൽ സാക്ഷരതാ സർവേയ്ക്ക് കോർപറേഷനിൽ തുടക്കമായി. മന്ത്രി പി എ...
Calicut News
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.
മുക്കം: കുടുംബശ്രീ സംസ്ഥാന മിഷന്റെ ചലനം മെന്റർഷിപ്പ് പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. സുസ്ഥിര വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും മികവിന്റെ കേന്ദ്രം എന്ന നിലയിൽ നഗര സിഡിഎസിനെ രൂപപ്പെടുത്തുകയും...
ബാലുശേരി: ചെടിച്ചട്ടികളില്ലാതെ അലങ്കാരച്ചെടികൾ വളർത്താൻ കൊക്കേഡാമ പായൽ പന്തുകളുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ. പായൽ കൊണ്ടുള്ള ബോൾ എന്നർത്ഥം വരുന്ന കൊക്കേഡാമ ജപ്പാൻ കൃഷിരീതിയാണ്....
വടകരയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ. പുതുപ്പണം കാദിയാർ വയലിൽ കെ വി ജയകൃഷ്ണൻനെയാണ് വടകര കോടതി റിമാൻ്റ്...
കോഴിക്കോട്: കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്നതിനെതിരെ പ്രതിഷേധാഗ്‌നി തീർത്ത് കോഴിക്കോട്. യുവജനങ്ങളും വനിതകളും വിദ്യാർത്ഥികളും മുതലക്കുളത്ത് ഒന്നിച്ചുയർത്തിയ ശബ്ദം സ്‌ത്രീ സുരക്ഷിതത്വത്തിനും നീതിക്കുമായുള്ള സമരാഹ്വാനമായി. ഡോക്ടറുടെ...
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല മണ്ണിടിച്ചിൽ അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളുടെ വീടും സ്ഥലും ഏറ്റെടുക്കാൻ എം.എൽ.എയും, നഗരസഭാ അധികൃതരും ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. വീടുകൾ വരുന്ന...
കോഴിക്കോട്: ചെമ്പനോട ആനിക്കുഴിക്കാട്ടിൽ പ്രീതിൽ ജോസ് (46) നിര്യാതനായി. ഭാര്യ: ടെസ്ലി മാത്യു. മക്കൾ: മിഷിൽ, മെറിൽ (വിദ്യാർത്ഥികൾ). പേഴത്തിങ്കൽ കുടുംബാംഗമാണ്. 'സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് മലാപ്പറമ്പ്,...
പേരാമ്പ്ര: വി ടി മൂസ ഹാജി അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗവും സാമൂഹിക ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ടി മൂസഹാജി മാസ്റ്ററെ...
പേരാമ്പ്ര: മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്കൂൾ കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്ന് കർഷക പുരസ്കാര ജേതാവ് കെ.ടി പത്മനാഭൻ. കർഷകദിനത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച സംയോജിത കർഷക...
