KOYILANDY DIARY.COM

The Perfect News Portal

Calicut News

താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സത്യഗ്രഹം നടത്തി. വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ യൂസർഫീ കൊള്ളയടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, ജൽജീവൻ പദ്ധതിയുടെ...

കോരപ്പുഴ അഴീക്കലിൽ കരക്കടിഞ്ഞ ഭീമൻ തിമിംഗലത്തെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് കോരപ്പുഴ കണ്ണങ്കടവ് അഴീക്കലിൽ മത്സ്യതൊഴിലാളികൾ തിമിംഗലത്തെ കാണുന്നത്. കരയോടടുത്ത് എത്തിയ തിമിംഗലത്തെ കൂടുതൽ തൊഴിലാളികളെത്തി...

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ 'വെള്ളിത്തിര ഇരുളടയരുത്' സ്ത്രീകളുടെ ഐക്യദാർഢ്യം സംഘടിപ്പിച്ചു. സിനിമ മേഖലകളിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനെതിരെയാണ് ഐക്യദാർഢ്യം സംഘടിപ്പിച്ചത്. പേരാമ്പ്ര...

പേരാമ്പ്ര: കോഴിക്കോട് ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ബുധനാഴ്ച പേരാമ്പ്ര അക്കാദമി ഹാളിൽ നടക്കും. യു.പി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളാണ്...

കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ്...

വടകര: വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നേതൃത്വത്തിൽ സാംസ്കാരിക ചത്വരം മിഴിതുറക്കുന്നു. വടകരയുടെ ഹൃദയഭാഗത്ത് അതിഥി മന്ദിരത്തിനുസമീപം പഴയ ബിഎഡ് സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് സാംസ്കാരിക...

കോഴിക്കോട്: കരാർവൽക്കരണത്തിലൂടെ സൈനിക ക്ഷേമവകുപ്പിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി. ജീവനക്കാരുടെ പ്രൊമോഷൻ തസ്‌തികകളായ ജില്ലാ സൈനിക ക്ഷേമ ഓഫീസർ,...

കോഴിക്കോട്: നിക്ഷേപരംഗത്ത് കോഴിക്കോട് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി രാജീവ്. ഇപ്പോൾ വലിയ കമ്പനികൾ കേരളത്തിലേക്ക്‌ വരുന്നു. ഒരു കാലത്ത് ശ്മശാനംപോലെ കിടന്ന വ്യവസായ...

തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിൽ പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് അംഗങ്ങൾ  പ്രസിഡണ്ടിൻ്റെ  ഓഫീസിന് മുന്നിൽ ധർണ  നടത്തി. പതിനഞ്ചുവർഷത്തിലധികമായി  പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്‌സായി സേവനമനുഷ്ഠിക്കുന്ന...

വടകര: വില്യാപ്പള്ളി പഞ്ചായത്തിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്‌കരണത്തിന് നടപടി തുടങ്ങി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും സാങ്കേതിക പിന്തുണയിലും തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ...

error: Content is protected !!