KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ മതഗ്രന്ഥമായി ഭരണഘടനയെ കണക്കാക്കണമെന്ന്‌ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. കെ എസ് ഭഗവാൻ. സാമൂഹിക നീതിയെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചും ആദ്യം പറഞ്ഞത്‌ ബുദ്ധനാണ്‌....

കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ കാറിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചു. വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. ബസിൻ്റെ അമിത വേഗതയാണ്...

കോഴിക്കോട്‌: പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകുമ്പോൾ പ്രതിരോധത്തിൽ ഊന്നിയുള്ള ചികിത്സയാണ് ആവശ്യമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇന്ത്യൻ ഓങ്കോളജി സൊസൈറ്റിയും എംവിആർ കാൻസർ സെന്ററും സംയുക്തമായി നടത്തിയ...

മേപ്പയൂർ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊഴുക്കല്ലൂർ കെജിഎംഎസ് യുപി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ്...

ഫറോക്ക്: ഹെൽത്തി കിഡ്സ് പദ്ധതി ഫറോക്ക് കരുവൻതിരുത്തി ജിഎംഎൽപി സ്കൂളിൽ തുടങ്ങി. പ്രൈമറി തലം മുതൽ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകി പൂർണ...

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലപ്പുഴയിൽ വെച്ച് നടന്ന ക്ലാസ് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ....

ആർ.പി. രവീന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. പേരാമ്പ്ര വെള്ളിയൂരിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും, കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന ആർ.പി രവീന്ദ്രൻ്റെ നിര്യാണത്തിൽ...

പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂർ രായരോത്ത് പൊയിൽ ആർ പി രവീന്ദ്രൻ (70) നിര്യാതനായി. (കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജറും പേരാമ്പ്രയിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക...

പേരാമ്പ്രയിലെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരയാട് സ്വദേശിയായ നെല്ലിയുള്ള പറമ്പിൽ പ്രമോദിനെ (ഗോപി-47) ആണ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ആണ് പ്രമോദ്...

കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ടുകുന്ന് ഭാഗങ്ങളിൽ മിന്നൽച്ചുഴലി. വ്യാഴാഴ്ച വൈകിട്ടോടെയാണ് മിന്നൽച്ചുഴലി വീശിയടിച്ചത്. നാവോട്ടുകുന്നിൽ മൂന്ന്‌ വീട്‌ തകർന്നു. നാവോട്ടുകുന്നുമ്മൽ ബിജു, രഘു, കൊടക്കൽ ദേവി എന്നിവരുടെ വീടുകളാണ്...

error: Content is protected !!