വയനാട് ദുരന്ത ഭൂമിയിൽ ദുരന്ത നിവാരണ പ്രവൃത്തി നടത്തി നാട്ടിലെത്തിയ അരുൺ നമ്പിയാട്ടിലിനെ ആർ ജെ ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. സുജ ബാലുശ്ശേരി...
Calicut News
കോഴിക്കോട്: കുട്ടികളിലെ പഞ്ചസാര ഉപയോഗം കുറയ്‌ക്കാൻ ‘ഷുഗർ ബോർഡ്’ പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (ഷുഗർ ബോർഡ്) സ്കൂളുകളിൽ...
കോഴിക്കോട്: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് പച്ചക്കറി വിൽക്കുക. സ്വകാര്യ...
കടലുണ്ടി: ചാലിയം തീരത്ത് കൂറ്റൻ ഡോൾഫിന്റെ ജഡം കണ്ടെത്തി. ചാലിയം പുലിമുട്ടിന് സമീപത്തെ കടൽത്തീരത്താണ് ഡോൾഫിന്റെ ജഡം ഒഴുകുന്നത് തീരവാസികൾ കണ്ടത്. തുടർന്ന്, വടംകെട്ടി കരയ്‌ക്കടുപ്പിക്കുകയായിരുന്നു. രണ്ട്...
കൊയിലാണ്ടി: കീഴരിയൂർ തങ്കമല ക്വോറിയുടെ ലൈസൻസ് റദ്ദാക്കാനും നിയമനടപടി സ്വീകരിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്ന് അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് പഞ്ചായത്ത് പ്രസിഡണ്ട്...
വടകര: സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹികൾക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി റസ് വിക്ടോറിയ എന്ന പേരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. വടകര നഗരസഭ സാംസ്‌കാരിക നിലയത്തിൽ നടന്ന...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സുമാർ പ്രതിഷേധിച്ചു. വനിത നഴ്‌സിങ് ഓഫീസർക്ക് അന്തേവാസിയുടെ ക്രൂരമർദനമേറ്റ സംഭവത്തിലാണ് പ്രതിഷേധം. കേരള ഗവ. നഴ്സസ് അസോസിയേഷൻ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ...
കോഴിക്കോട്: പി കൃഷ്‌ണപിള്ളയുടെ 76ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. കോഴിക്കോട് ടൗൺഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ...
വടകര: തോപ്പിൽഭാസി സ്മൃതിയിൽ 'ഉമ്മാച്ചു' അരങ്ങിലെത്തുന്നു. കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ 'ഉമ്മാച്ചു'വിന്റെ പ്രദർശനോദ്ഘാടനവും സെപ്തംബർ 10 ന് വടകരയിൽ നടക്കും. ടൗൺഹാളിൽ...
വടകര: മാധ്യമ–-യുഡിഎഫ് നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ടി ജനീഷ് അധ്യക്ഷനായി. സിപിഐ...
