. കോഴിക്കോട്: വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. ശക്തമായ മഴയിൽ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. ആർക്കും പരുക്കില്ല. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക്...
Calicut News
. കോഴിക്കോട്: പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെ കണ്ടെത്തി. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. വനം...
. കോഴിക്കോട് പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഏഴംഗ റവന്യു വനം വകുപ്പ് സംഘത്തെ കാണാതായി. അരുൺ, ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരടങ്ങുന്ന...
. കോഴിക്കോട്: കടിയങ്ങാട് പുതിയോട്ടിൽ ഷൈലജ സി. എസ് (52) നിര്യാതയായി. കൂത്താളി എ.യു.പി സ്കൂൾ അധ്യാപികയാണ്. കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. ഭർത്താവ്: രാജൻ. പരേതരായ ചാത്തോത്ത്...
. ബാലുശേരി: കോട്ടൂരിൽ 9 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 9 വയസ്സുള്ള ആൺകുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്....
. താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ (56) നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്....
. പന്തീരാങ്കാവ്: ബസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം (54) ആണ് പന്തീരാങ്കാവ് പൊലീസിന്റെ...
. നാദാപുരം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. കോഴിക്കോട് പുറമേരി സ്വദേശി അൻഫസിന്റെ സ്‌കൂട്ടറിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിൻ്റെ കടിയേൽക്കാതെ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....
. കൊയിലാണ്ടി: മരളൂർ മുതൽ ഗോപാലപുരം വരെ ഇരു ഭാഗത്തും സർവ്വിസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമരപന്തലിനു സമീപം പ്രവൃത്തി നടത്താൻ നോക്കിയത് സംഘർഷത്തിലെത്തിയതിനെ തുടർന്ന്...
. ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കാനുള്ള ഡ്രഡ്ജിങ് അവസാന ഘട്ടത്തിലേക്ക്. 5.94 കോടി ചെലവിട്ടുള്ള ഡ്രഡ്ജിങ് കഴിഞ്ഞ ഏപ്രിൽ 25–നാണ് ആരംഭിച്ചത്. ഹാർബറിലും പരിസരത്തും മണ്ണടിഞ്ഞ്...
