KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ സപ്തംബർ 4 ഞായറാഴ്ച മുതൽ പച്ചക്കറി ചന്ത ആരംഭിക്കും. ഓണം സമൃദ്ധമാക്കാൻ ഓണസമൃദ്ധി എന്ന സന്ദേശവുമായി സെപ്റ്റംബർ 4 മുതൽ 7 വരെയാണ്...

കസ്റ്റഡിയിലെടുത്ത് വാഹനം DYFI, AIYF പ്രതിഷേധം.. കൊയിലാണ്ടി: ഗണേശോത്സവത്തിൻ്റെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം. സംഘപരിവാര സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഗണേശോത്സവമാണ് റോഡുകൾ കൈയ്യടക്കി...

കൊയിലാണ്ടി: കൊയിലാണ്ടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ഓണം ഫെയർ ആരംഭിച്ചു, സെപ്റ്റംബർ 2 മുതൽ 7 വരെ നടക്കുന്ന ഓണം ഫെയർ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉജദ്ഘാടനം...

കൊയിലാണ്ടി: ചിത്രകാരൻ സുമേഷ് കെ. ഷൺമുഖൻ്റെ കേരളത്തിലെ ആദ്യ ഏകാംഗ ചിത്ര പ്രദർശനം സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ...

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ ജെ. ആർ. സി. ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സി.ഐ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി...

കൊയിലാണ്ടി: മുൻ പഞ്ചായത്ത് മെബറും മുതിർന്ന കോൺഗ്രസ് നേതാവും വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടുമായ കുറുപ്പിൻ്റെ കണ്ടി ഗോപാലൻ (85) നിര്യാതനായി. സഹോദരങ്ങൾ: ജാനു, പത്മിനി,...

കൊയിലാണ്ടി: ഓണം സ്പെഷ്യൽ സ്വകാഡിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ വിപണിയിൽ പരിശോധന നടത്തി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞി പറമ്പിലിൻ്റെ നേതൃത്വത്തിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യ...

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകൻ രവി വർമ (രബീന്ദ്രനാഥ്‌– 60) ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലി ഭവനിൽ സഹോദരിക്കൊപ്പമായിരുന്നു താമസം. ...

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലേക്കു പോകുന്ന അവസ്ഥയില്ലെന്നും നെഗറ്റീവ്‌ വളർച്ചയില്ലെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 2022ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ഭേദഗതി ബില്ലിന്റെ ചർച്ചയ്‌ക്ക്‌...

നാവിക സേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന...