KOYILANDY DIARY

The Perfect News Portal

വിയ്യൂർ കുറുപ്പിൻ്റെകണ്ടി ഗോപാലൻ (85)

കൊയിലാണ്ടി: മുൻ പഞ്ചായത്ത് മെബറും മുതിർന്ന കോൺഗ്രസ് നേതാവും വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടുമായ കുറുപ്പിൻ്റെ കണ്ടി ഗോപാലൻ (85) നിര്യാതനായി. സഹോദരങ്ങൾ: ജാനു, പത്മിനി, ലക്ഷ്മി, ബാബു, ഗംഗാധരൻ, പരേതരായ നാണു, നാരായണൻ, കുഞ്ഞികൃഷ്ണൻ, രാഘവൻ, ശ്രീധരൻ, രാമൻ, രാധ, ദേവി സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published.