KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊല്ലം: ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി പീഡനത്തിനിരായായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലാണ് വൈദ്യപരിശോധന നടന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായത് മുംബൈയില്‍ വച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായതോടെ...

ചെന്നൈ: ബ്രഹ്മോസ് മിസൈലിന്‍റെതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് കണ്ടെത്തി. രാമനാഥപുരം ജില്ലയിലെ കടല്‍ത്തീരത്താണ് മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ക്യൂ...

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച്‌ മോശമായി സംസാരിച്ചതിനും റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ ബെഞ്ചിന്റെ...

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ട വിശേഷത്തില്‍ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്...

തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ റോഷനുമൊത്ത് നാടു വിട്ടതാണെന്നും ഓച്ചിറയിലെ പെണ്‍കുട്ടി മൊഴിനല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുമുമ്ബാകെയാണ് 17 വയസുകഴിഞ്ഞ പെണ്‍കുട്ടിയുടെ സുപ്രധാനമൊഴി വൈദ്യപരിശോധനയില്‍ പീഡനത്തിനിരയായതായി മെഡിക്കല്‍...

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെ തള്ളി വീണ്ടും കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും ശബരിമല തന്നെയാകും ബിജെപിയുടെ പ്രധാന...

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂര മര്‍ദ്ധനമേറ്റ കുഞ്ഞിന്‍റെ നില അതീവ ഗുരുതരം. കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച്‌ നിലത്ത് അടിക്കുകയാണ് ഉണ്ടായെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതര...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ വലിയ വിളക്ക് നാളെ.   വലിയ വിളക്ക് ദിവസവും. കളിയാട്ട നാളിലും അമ്മയുടെ തിരുനാന്ദകം എഴുന്നളിക്കുന്ന...

തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്നുണ്ടായ തമ്മിലടി തുടരുന്നു. മണ്ഡലത്തില്‍ ശബരിമല വിഷയം പ്രചരണവിഷയമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തള്ളി....

ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35...