വര്‍ഗസമരത്തിന്റെ ഭാഗവും രാഷ്ട്രീയ പോരാട്ടവുമായാണ് രാജ്യത്തെ തെരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. ഇതില്‍ ഓരോ കക്ഷിയും അവതരിപ്പിക്കുന്ന പ്രകടനപത്രികകള്‍ ഇക്കാര്യത്തില്‍ മാറ്റുരയ്ക്കുന്നതാണ്. എന്നാല്‍ വോട്ട് തട്ടാനുള്ള ഒരു സൂത്രമെന്ന...
Breaking News
breaking
മാവേലിക്കര: സഹപ്രവര്‍ത്തകന്റെ സഹോദരിയെ ശല്യപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുംചെയ‌്ത ആര്‍എസ‌്‌എസ‌് നേതാവ‌് അറസ‌്റ്റില്‍. രണ്ട‌് വധശ്രമക്കേസില്‍ പ്രതിയായ ചെട്ടികുളങ്ങരയിലെ ആര്‍എസ്‌എസ് നേതാവ് ഈരേഴ വടക്ക് കണ്ണമംഗലം മുരളിഭവനത്തില്‍ ഗിരീഷ‌്കുമാറാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും...
ദില്ലി: സുപ്രീംകോടതിക്ക് മുമ്പില്‍ മധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ...
കല്‍പ്പറ്റ: എന്‍ഡിഎ യുപിഎ സര്‍ക്കാരുകളുടെ കര്‍ഷകത്തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു....
കൊച്ചി: ശുചീകരണത്തിനെത്തിച്ച ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സഞ്ചിയില്‍ പടക്കങ്ങള്‍. കാര്യമറിയാതെ സഞ്ചിയില്‍ നിന്ന് പടക്കമെടുത്ത് കുത്തിപ്പൊട്ടിച്ച തൊഴിലാളിക്ക് പൊള്ളലേറ്റു. സഞ്ചിയിലുണ്ടായിരുന്നത് പടക്കമായിരുന്നുവെന്ന് കുത്തിപ്പൊട്ടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് മനസിലായത്....
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്‍റെ...
തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്നു കോടതി വ്യക്തമാക്കി. പടക്കത്തിനും സമയത്തിനും കോടതി...
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം. ഗുണ്ടൂരില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം പോളിംഗ് ബൂത്ത് തകര്‍ക്കുന്ന രീതിയിലേക്ക് എത്തി. വെസ്റ്റ്...
കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണി(86) കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. വിലാപയാത്രയായി കൊണ്ടു വരുന്ന അദ്ദേഹത്തിന്റെ...
