കൊയിലാണ്ടി: മണ്ഡലം വനിത പാര്‍ലിമെന്റ് ഫെബ്രുവരി 5ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ലിമെന്റ് വിജയിപ്പിക്കുന്നതിനായി സംഘാടസമിതി രൂപവത്ക്കരിച്ചു. സംഘാടകസമിതി രൂപീകരണയോഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.വി...
Blog
കൊയിലാണ്ടി: രോഹിത്ത് വെമുലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധ ജ്വാല കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.പി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. വെങ്ങളത്ത്കണ്ടി...
കൊയിലാണ്ടി> കൊയിലാണ്ടി വെങ്ങളത്ത് സി.പി.ഐ.എം നേതൃത്വത്തില്‍ രണ്ടര ഏക്കറില്‍ ജൈവ പച്ചക്കറി ഉല്‍പ്പാദനം പ്രവര്‍ത്തനം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കൃഷിയുടെ ഉദ്ഘാടനം പ്രശസ്ത നാടക സിനിമ...
കൊയിലാണ്ടി: സോളാര്‍ അഴിമതിക്കേസില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി വിശ്വന്‍, ലോക്കല്‍ സെക്രട്ടറിമാരായ...
കൊയിലാണ്ടി> നടുവത്തൂര്‍ കിഴക്കയില്‍ ചാത്തപ്പന്‍ നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കള്‍: ബാബു, ഷാജി, ലീല, പ്രഭ. മരുമക്കള്‍: രാജന്‍, പ്രകാശന്‍ (പൂക്കാട്), നിഷ, സ്മിത. സഞ്ചയനം...
കൊയിലാണ്ടി> പരേതയായ എഴുവലത്ത് മീത്തല്‍ ചാത്തുവിന്റെ ഭാര്യ കുട്ടൂലി (95) നിര്യാതയായി. മക്കള്‍: കുഞ്ഞിക്കണ്ണന്‍, മാണിക്യം, ലക്ഷ്മി, കല്യാണി, ജാനു, ദേവി, പരേതയായ ചിരുതക്കുട്ടി. മരുമക്കള്‍: ലീല,...
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം നടക്കുക. എട്ടിനും പത്തിനും മുന്‍ സ്പീക്കര്‍ എ സി ജോസിന്റെ നിര്യാണം...
കല്‍പ്പറ്റ: കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏലത്തില്‍ കീടനാശിനിയുടെ അളവു വര്‍ധിക്കുന്നതായി വിദേശ കമ്പനികളുടെ കണ്ടെത്തല്‍. ഇത് അന്താരാഷ്ട്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഡിമാന്‍ഡ് വന്‍തോതില്‍ കുറയ്ക്കുന്നു. സംസ്ഥാനത്തു...
കോഴിക്കോട്: സോളാര്‍കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം. കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ്...
വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ റിസോര്‍ട്ട് മാനേജര്‍ ലജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മൈ ഗാര്‍ഡന്‍ ഓഫ് ഈര്‍ഡന്‍ റിസോര്‍ട്ടിലെ മാനേജരാണ്...
