KOYILANDY DIARY.COM

The Perfect News Portal

Blog

ഉറക്കമുണര്‍ന്നാല്‍ പലപ്പോഴും ഉന്‍മേഷത്തോടെ ആയിരിക്കും നമ്മള്‍ എഴുന്നേല്‍ക്കുക. എന്നാല്‍ പലപ്പോഴും ആ ഉന്‍മേഷം അധികസമയം നീണ്ടു നില്‍ക്കില്ല. എന്താണ് ഇതിനു കാരണം എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? പലപ്പോഴും...

കുങ്കുമപ്പൂവിന്‌ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും നിറം വര്‍ദ്ധിപ്പിയ്‌ക്കുമെന്ന പേരിലാണ്‌ ഇത്‌ ഏറെ പ്രസിദ്ധം. പ്രത്യേകിച്ചു സ്‌ത്രീകള്‍ കുഞ്ഞിനു നിറം ലഭിയ്‌ക്കാനായി ഗര്‍ഭകാലത്തു കഴിയ്‌ക്കുന്ന ഒന്നെന്ന പ്രത്യേതകയുമുണ്ട്‌. കുങ്കുമപ്പൂ...

നാഗ്പൂര്‍: ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ സ്വന്തം ടീമിനെ തോല്‍പ്പിച്ചിട്ടും അഫ്ഗാന്‍ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് വിന്‍ഡീസിന്റെ സൂപ്പര്‍ താരം ക്രിസ് ഗെയില്‍. ആറു റണ്‍സിനാണ് അഫ്ഗാന്‍ വിന്‍ഡീസിനെ...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പയ്യോളിയില്‍ കൊലചെയ്യപ്പെട്ട മനോജിന്റെ ഭാര്യ പുഷ്പയ്ക്ക് നേരെയുള്ള ആക്രമണമെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് പി. രഘുനാഥ് ആരോപിച്ചു. കേസ്...

കൊയിലാണ്ടി അരയൻകാവ് ക്ഷേത്രമഹോത്സവത്തിന് കൊടിയേറുന്നു

കൊയിലാണ്ടി: യുവത്വം നാടിന്റെ കരുത്ത് എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന നേതാക്കൾ നയിക്കു ധർമസഞ്ചാരത്തിന് കൊയിലാണ്ടി സോൺ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി ഖൽഫാൻ...

കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപംതെളിയിച്ചു. ഗുരു ചേമഞ്ചരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. കെ.എം.ജി. കുറുപ്പ് ഗുരുവിനെ പൊന്നാടയണിയിച്ചു. പാലാഞ്ചേരി...

കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം....

കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു....