KOYILANDY DIARY.COM

The Perfect News Portal

Blog

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബുദ്ധിമുട്ടില്ലാതെ ദർശനം സാധ്യമാകുന്നതായും അറിയിച്ചു. ശബരിമലയിൽ തിരക്കുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിശദീകരണം. ശബരിമലയിൽ തീർത്ഥാടകരെ മർദിച്ചെന്ന പേരിൽ...

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കർഷകൻ സ്ഥാപിച്ച...

കോഴിക്കോട്: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കൺവൻഷൻ ബാലുശ്ശേരിയിൽ നടന്നു. ബാലുശ്ശേരി പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം...

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കലാമേള സംഘടിപ്പിച്ചു. കലാമേള എൻ.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത...

കൊയിലാണ്ടി: ജീവിത ശൈലി രോഗ നിർണയ ക്യാമ്പും, ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. തിരുവങ്ങൂർ കുടുബാരോഗ്യ കേന്ദ്രവും, പന്തലായനി ആരോഗ്യ കേന്ദ്രവ്യം, മണമൽ സംഗമം റസിഡൻ്റ്സ് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിലാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 16 ശനിയാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

അരിക്കുളം: പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി നേതാവും മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനുമായ കെ.എം. അപ്പു നായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി...

തുറയൂർ: തുറയൂർ പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കണ്ടത്തിൽ ശാരദ (65) ആണ് മരണപ്പെട്ടത്. ചരിച്ചിൽ പള്ളിക്ക് സമീപമാണ് വയോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്  9.00am to 4.00 pm...

കീഴരിയൂർ: ഇരുമ്പഴിക്കുള്ളിൽ പുസ്തക പുന:പ്രകാശനം ശനിയാഴ്ച. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല അധ്യായമായ കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്രം രേഖപ്പെടുത്തിയ വി.എ കേശവൻ നായരുടെ ഇരുമ്പഴിക്കുള്ളിൽ എന്ന...