ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു (64) നിര്യാതനായി.
ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു (64) നിര്യാതനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: നിഷ, അച്ഛൻ പരേതനായ: ചാത്തുക്കുട്ടി. അമ്മ: നാരായണി. മക്കൾ: വിഷ്ണു, ഷബ്‌ന. മരുമകൻ: സഞ്ജീവ്. സഹോദരങ്ങൾ: ശാന്ത, വിലാസിനി. സംസ്കാരം: രാവിലെ 10 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാർഡൻ ക്രിമിറ്റോറിയം