. സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ...
koyilandydiary
. കോഴിക്കോട് ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് ദേശീയപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ...
. കൊയിലാണ്ടി: ഷൈനി കൃഷ്ണയുടെ കവിതാ സമാഹാരം 'കള്ള്' കഥാകൃത്ത് വി ആർ സുധീഷ് എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി നൽകി പ്രകാശനം ചെയ്തു. നാട്ടിൻപുറത്തിൻ്റെ ജീവിത കാഴ്ചകളിലേക്ക്...
. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആഗസ്റ്റ് 03 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ...
. കോയമ്പത്തൂർ അമൃത വിശ്വവിദ്യാ പീഠത്തിൽ നിന്നും എം.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ അനലിറ്റിക്സിൽ 97.2% മാർക്കോടെ ഒന്നാം റാങ്കും സ്വർണമെഡലും കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി...
. നന്തി: കടലൂർ - കോടിക്കൽ കടലോര മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്ക് നന്തി ടൗണിൽ ബന്ധപ്പെടാൻ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന് അടിയന്തിര പരിഹാരം...
. തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി വി ഡി...
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റു സ്ഥലങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 3ന് തിങ്കളാഴ്ച കലക്ടർ...
. വിയ്യൂർ: അതിശക്തമായ മഴ കാരണം വിയ്യൂർ - അരീക്കൽതാഴ തോട് കരകവിഞ്ഞ് ഒഴുകി 10 ഓളം വീടുകളിൽ വെള്ളം കയറി. തോടിന്റെ ഇരുവശവും കെട്ടാത്ത സ്ഥലത്തുള്ള...
. കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിലെ പുതിയ ക്ലബായ റോട്ടറി സിഗ്നേച്ചർ, റോട്ടറി ഡിസ്‌റ്റിക്ക് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ചാർട്ടർ ചെയ്തു....
