കൊയിലാണ്ടി കൊല്ലത്ത് ലോറി വൈദ്യൂതി പോസ്റ്റിലിടിച്ച് അപകടം. മേഖലയിൽ വൈദ്യൂതിബന്ധം നിലച്ചിരിക്കുയാണ്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊല്ലം ഓട്ടോ സ്റ്റാൻ്റിനടുത്ത് അപകടം ഉണ്ടായത്. വടകര ഭാഗത്ത്...
koyilandydiary
പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശത്തിമിർപ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്ന് ശബ്ദ സന്ദേശം. കൂത്തുപറമ്പ്...
കൊയിലാണ്ടി: ജൂൺ 5 ലോക പരിസ്ഥിത ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. മേൽപ്പാലത്തിന് സമീപം വൃക്ഷത്തൈകൾ നട്ടു. അസോസിയേഷൻ...
കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചി മമ്മു (65) നിര്യാതനായി. ഭാര്യ: റംല കൊല്ലം. മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ കാപ്പാട്), സറീന. താഹിറ. മരുമക്കൾ: സുനീർ (വടകര), താഹിർ...
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്രയിലേക്ക് വ്യാപിച്ചു. ആന്ധ്രതീരത്തിനു മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. നിലവിൽ ദുർബലമായി കേരള തീരത്ത് തുടരുന്ന കാലവർഷക്കാറ്റ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 07 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ . ഡോ.മുസ്തഫ മുഹമ്മദ് (8:30 am to 7.00 pm)...
കൊയിലാണ്ടി: അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾ.. കൊയിലാണ്ടിയിൽ ഡി.വൈഎഫ്.ഐ യുവധാര 3500 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്തകവി സത്യചന്ദ്രൻ പൊയിൽകാവിനെ വരിക്കാരനാക്കി ചേർത്ത് കൊണ്ട്...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ പരിസ്ഥിതി ക്യാമ്പയിൻ സംഘടിപ്പിച്ചു. കുറുവങ്ങാട് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോടതി പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ ജഡ്ജ് (പോക്സോ) നൗഷാദ് ആലി, മജിസ്ലേറ്റ് അജി...
