KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംകണ്ണ്ഇ.എൻ.ടിസി.ടി....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.മൃതുൽ ആന്റണി (7 pm...

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി...

കൊയിലാണ്ടി:പെരുവട്ടൂർ ശ്രീ ചെറിയപ്പുറം ക്ഷേത്രോ ത്സവത്തോടനുബന്ധിച്ചുള്ള പൊതു ജന വരവ്, ആഘോഷമായി കുട്ടികളും, സ്ത്രീകളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. താലപ്പൊലിയും, താളവാദ്യമേളവും അകമ്പടിയേകി.അറുവയലിൽ നിന്നും ആരംഭിച്ച പൊതുവരവ്..

കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ നടുവിലെ തയ്യിൽ സരോജിനി (66) നിര്യാതനായി. ഭർത്താവ്: അച്ചുതൻ. മകൻ: സാജേഷ് (കെ.എസ് ആർ ടി സി. ഡ്രൈവർ തിരുവനന്തപുരം). മരുമകൾ: ശ്രീല....

കൊയിലാണ്ടി: കോതമംഗലം കുറ്റി വയലിൽ കല്ല്യാണി (73) നിര്യാതയായി ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ബാബു, ബബിത. മരുമകൻ: ശ്രീനി (കന്നൂര്)

കൊയിലാണ്ടി: തലശ്ശേരി പുന്നോൽ ആർ.എസ്സ്.എസ്സ്. ക്രിമിനൽ സംഘം മത്സ്യ തൊഴിലാളിയായ ഹരിദാസിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മായിൻ...

കാളിയാട്ടം മാർച്ച് 29 ഏപ്രിൽ 5 : കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 29 ന്...

കൊയിലാണ്ടി: കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം നാളെ ബുധനാഴ്ച കൊടിയേറും. ഫിബ്രവിരി 23 മുതൽ 25 വരെയാണ് ക്ഷേത്ര മഹോത്സവം....

കൊയിലാണ്ടി: യുവതിയെ കാണാതായതായി പരാതി. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായതെന്ന് വീട്ടുകാർ പറഞ്ഞു....