KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആറ്റുപുറത്ത് (കൃഷ്ണ) എ. വാരിജാക്ഷൻ നായർ (83)

കൊയിലാണ്ടി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആറ്റുപുറത്ത് (കൃഷ്ണ) എ. വാരിജാക്ഷൻ നായർ (83) നിര്യാതനായി. റിട്ട. റവന്യൂ ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: മീര. മക്കൾ: ഉണ്ണികൃഷ്ണൻ (ഏഷ്യാനെറ്റ് കോഴിക്കോട്), ഗോപീകൃഷ്ണൻ (ധനലക്ഷ്മി ബാങ്ക്), വിനീത് കൃഷ്ണൻ (CFC ICI കൊയിലാണ്ടി). മരുമക്കൾ: ബിന്ദു (നന്മണ്ട), സുബിന (വീമംഗലം യു.പി.സ്കൂൾ), തുഷാര (വാണിയമ്പലം). സഹോദരിമാർ: പരേതരായ പത്മാവതി അമ്മ (മലേഷ്യ), ഭാർഗ്ഗവി അമ്മ.