Kerala News നടൻ ബാല വീണ്ടും വിവാഹിതനായി 2 years ago koyilandydiary നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്. Share news Post navigation Previous ഫിഫ്റ്റി- ഫിഫ്റ്റി FF- 114 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ; പവന് 58,720 രൂപ