KOYILANDY DIARY

The Perfect News Portal

പയ്യോളി കീഴൂർ ചെറ്റയിൽ അബ്ദുള്ള (87) നിര്യാതയായി

പയ്യോളി കീഴൂർ ചെറ്റയിൽ അബ്ദുള്ള (87) നിര്യാതയായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുത്തമ്മദ്, മുസ്തഫ, സുബൈദ, ഷാഹിദ, ഷഹനാസ്, റോസിന. മരുമക്കൾ: ഹാജറ, ഷബ്ന, ഹംസ (ചെരക്കോത്ത്), നവാസ് (ചാത്തോത്ത്), റസാക്ക് (കുന്നുമ്മൽ). ആഷിക്ക് (ഭജനമഠം). സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അബൂബക്കർ,  മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് കിഴൂർ ജുമാ മസ്ജിദിൽ.