KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂരിൽ സ്ത്രീ കിണറ്റിൽ വീണു മരിച്ചു

കൊയിലാണ്ടി പെരുവട്ടൂരിൽ സ്ത്രീ കിണറ്റിൽ വീണു മരിച്ചു. കുന്നുമ്മൽ രവിയുടെ ഭാര്യ ശാന്ത (58) ആണ് മരിച്ചത്. കിണറ്റിൽ വീണ വിവരം അറിഞ്ഞ ഉടനെ ഓടികൂടിയ നാട്ടുകാർ ശാന്തയെ പുറത്തെത്തിച്ച് ഫസ്റ്റ്എയ്ഡ് നൽകി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മക്കൾ: ശാരി. ശരത്ത്, ശരണ്യ. മരുമക്കൾ:

Share news
error: Content is protected !!