Koyilandy News ദേശീയ പാതയിൽ കോരപ്പുഴക്ക് സമീപം മരം മുറിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു 2 months ago koyilandydiary . കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴക്ക് സമീപം മരം മുറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കോരപുഴയിലെ pro മോട്ടോർസിന് മുൻവശത്താണ് മരം മുറിഞ്ഞു വീണത്. ആൽമരത്തിൻ്റെ കൊമ്പാണ് റോഡിൽ മുറിഞ്ഞ് വീണത്. അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ തുടങ്ങി. Share news Post navigation Previous പൂക്കാട് കാന്തോളി പാറുക്കുട്ടി അമ്മ (94) നിര്യാതയായിNext ചരിത്രം കുറിച്ച് ബേപ്പൂർ; ദക്ഷിണേഷ്യയിൽ ആദ്യമായി ‘ക്വാളിറ്റി കോസ്റ്റ്’ സര്ട്ടിഫിക്കേഷൻ സ്വന്തമാക്കി