KOYILANDY DIARY.COM

The Perfect News Portal

ജ്യോതി അനൂപിന്റെ കവിതാ സമാഹാരം ‘നിൻ്റെ വീടും എൻ്റെ ആകാശവും’ ചർച്ച സംഘടിപ്പിച്ചു

ബാലുശ്ശേരി: സർഗ്ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാരി ജ്യോതി അനൂപിന്റെ ‘എന്റെ വീടും നിന്റെ ആകാശവും’  എന്ന കവിതാസമാഹാത്തിലെ കവിതകളെപ്പറ്റി ചർച്ച സംഘടിപ്പിച്ചു. 
ഹബീബ ബാലുശ്ശേരി ചർച്ചയ്ക്ക് തുടക്കമിട്ടു.
.
.
ടി.പി ബാലൻ മാസ്റ്റർ, വി.പി ഏലിയാസ് മാസ്റ്റർ, ബിജു ടി.ആർ പുത്തഞ്ചേരി, ഡോ പ്രദീപ് കുമാർ കറ്റോട്, ശ്രീലാൽ മഞ്ഞപ്പാലം, സർഗവേദി സെക്രട്ടറി സനീഷ് പനങ്ങാട്, ബിജു ആർ, കെ, ഷൗക്കത്ത് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജ്യോതിഅനൂപ് മറുപടി പറഞ്ഞു.
Share news
error: Content is protected !!