KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡിൽ ഹാജിയാരകത്ത് സാജിത (46)

കൊയിലാണ്ടി: ഐസ്പ്ലാൻ്റ് റോഡിൽ ഹാജിയാരകത്ത് സാജിത (46) നിര്യാതയായി. ഭർത്താവ്: പരേതനായ വി. പി ഹസ്സൻ കോയ (എലത്തൂർ). എൻ. കെ. അബൂബക്കറിൻ്റെയും, ഹാജിയാരകത്ത് ബീവിയുടെയും മകളാണ്. മക്കൾ: ആമിന അർഫാന, ആമിന അമൽ, റിഫ. മരുമക്കൾ : ഇസ്ഹാഖ്  (റിയാദ്), നദീർ (ഒമാൻ). സഹോദരങ്ങൾ: സുലേഖ, സീനത്ത്, ഇസ്മായിൽ, പരേതയായ സുഹറ.

Leave a Reply

Your email address will not be published. Required fields are marked *