KOYILANDY DIARY

The Perfect News Portal

ചെമ്പിൽ വയലിൽ താമസിക്കും നയക്കനവയലിൽ വാസുദേവൻ (58)

കൊയിലാണ്ടി: മണമൽ ഹോമിയോ ഹോസ്പിറ്റലിന് സമീപം ചെമ്പിൽ വയലിൽ താമസിക്കും നയക്കനവയലിൽ വാസുദേവൻ (58) നിര്യാതനായി. അമ്മ: ജാനകി. അച്ഛൻ: പരേതനായ കേളുക്കുട്ടി. ഭാര്യ: സുജാത. മക്കൾ: അനുഷാദേവ്, സ്നേഹാദേവ്. സഹോദരങ്ങൾ: പ്രദീപൻ, ബാബുരാജ്, ശാന്തകുമാരി, വാസന്തി. മരുമകൻ: വിനയരാജ്. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *