KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> നടുവത്തൂര്‍ കിഴക്കയില്‍ ചാത്തപ്പന്‍ നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കള്‍: ബാബു, ഷാജി, ലീല, പ്രഭ. മരുമക്കള്‍: രാജന്‍, പ്രകാശന്‍ (പൂക്കാട്), നിഷ, സ്മിത. സഞ്ചയനം ശനിയാഴ്ച.