KOYILANDY DIARY

The Perfect News Portal

കീഴരിയൂര്‍ നാരായണന്‍(82)

കൊയിലാണ്ടി: കീഴരിയൂര്‍ നാരായണന്‍ (82) (വിമുക്ത ഭടന്‍) നിര്യാതനായി. നെല്ല്യാടി നാഗകാളി ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരിയും അരിക്കുളം – കീഴരിയൂര്‍ എക്‌സ് സര്‍വ്വീസ് സംഘം പ്രസിഡണ്ടുമായിരുന്നു. ഭാര്യ: മാധവി. മക്കള്‍: പ്രതാപന്‍ (ഹോണി ക്യാപ്റ്റന്‍),സന്തോഷ് (റോയല്‍ സുന്ദരം), ലതിക,സായ്. മരുമക്കള്‍: രാജന്‍ കടിയങ്ങാട്, സുരേഷ് കുമാര്‍ (നാദാപുരം സിവില്‍ കോടതി), ബീന, ബിംലീഷ്‌ന. സഹോദരന്‍: പരേതനായ എ.കുമാരന്‍ മാസ്റ്റര്‍. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *