Calicut News Koyilandy News Obituary വെള്ളറക്കാട് തെരുവിലെ മീത്തലെക്കണ്ടി സരോജിനി (78) 5 years ago reporter കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ മീത്തലെക്കണ്ടി പരേതനായ ഗോപാലൻ്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ബാബു, രാമകൃഷ്ണൻ, ഗണേശൻ, ഗീത, ഷീബ. മരുമക്കൾ: ജയശ്രീ, സുധ, ഉണ്ണി പാലാഴി, പരേതനായ പ്രകാശൻ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous മദ്രസ അധ്യാപക സമഗ്ര പരിശീലനം സമാപിച്ചുNext എൻ.ഡി.എ. തെരഞ്ഞെടുപ്പ് കൺവെൻഷൻ