KOYILANDY DIARY

The Perfect News Portal

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍.​എ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ് 19 ബാ​ധി​ച്ച്‌ എം​എ​ല്‍​എ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍.​എ ത​മോ​നാ​ഷ് ഘോ​ഷ് (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 24 സൗ​ത്ത് പാ​ര്‍​ഗാ​നാ​സ് മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​ണ് ത​മോ​നാ​ഷ് ഘോ​ഷ്.

ഘോ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഫാ​ല്‍​റ്റ​യി​ല്‍ ​നി​ന്ന് മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യാ​യ അ​ദ്ദേ​ഹം പാ​ര്‍​ട്ടി ട്ര​ഷ​റ​റു​മാ​യി​രു​ന്നു. 35 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ത​മോ​നാ​ഷ് ത​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ന​ങ്ങ​ളു​ടെ​യും പാ​ര്‍​ട്ടി​യു​ടെ​യും ല​ക്ഷ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും മ​മ​ത ട്വീ​റ്റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *