KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകൻ  മുസ്ല്യാർ കണ്ടി നാസർ (നന്തിനാസർ) ( 55) ദുബായിൽ നിര്യാതനായി. മുംബയിൽ ട്രാവൽ ഏജൻസി രംഗത്തു പ്രവർത്തിച്ച നാസർ ദുബായിലെത്തിയിട്ടും സാമൂഹ്യ, വ്യവസായ രംഗത്തും,  മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഭാര്യ: നസീമ. മക്കൾ: ഷിബില (അമേരിക്ക), സാദ് (ബഹ്‌റൈൻ). മരുമകൾ :മുനീബ. സഹോദരങ്ങൾ: പി.കെ. മുഹമ്മദ്, സിദ്ധീഖ്, യാക്കൂബ്, മുംതാസ്, നബീസ, എം.കെ. മഹമൂദ്, മൊയ്തു, ദിൽഷാദ്‌ ബാനു, ഷംഷാദ്, ഷഹനാസ്.

Leave a Reply

Your email address will not be published. Required fields are marked *