KOYILANDY DIARY

The Perfect News Portal

കീഴരിയൂർ തിയ്യർകണ്ടി പൊയിൽ സരോജിനി അമ്മ (70)

കൊയിലാണ്ടി: കീഴരിയൂർ തിയ്യർകണ്ടി പൊയിൽ രാഘവൻ നായരുടെ ഭാര്യയും പുതിയോട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും ഉമ്മമ്മയുടെയും മകളുമായ സരോജിനി അമ്മ (70) നിര്യാതയായി. മക്കൾ: ഡോ. ബിന്ദു, സ്വപ്ന. മരുമക്കൾ: ഡോ. സജിത്ത് രമേശ്, സുധീർ കുമാർ (ഏറണാകുളം). സഹോദരങ്ങൾ: പരേതനായ പത്മനാഭൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ഉഷ. 

Leave a Reply

Your email address will not be published. Required fields are marked *