KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം ചെങ്കൽ കയറ്റിയ ലോറി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.  അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കേറ്റു.

Share news

Leave a Reply

Your email address will not be published. Required fields are marked *