KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെ വൻമരം കടപുഴകി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെ വൻമരം കടപുഴകി. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിരവധി പേർക്ക് തണലേകി കിടന്നിരുന്ന മരം ഇന്നലെ വൈകിട്ടാണ് കടപുഴകിയത്.  വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് വൈദ്യുതി മുടക്കം ഉണ്ടായി. തിരക്കില്ലാത്ത സമയമായത്കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.  ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി. 

Leave a Reply

Your email address will not be published. Required fields are marked *