Breaking News Calicut News Kerala News ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു 7 years ago reporter കോഴിക്കോട്: ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെലവൂര്‍ സ്വദേശിനി ശോഭയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് രാഘവനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share news Post navigation Previous ആട്ടവും പാട്ടുമായ് പൂക്കാട് കലാലയത്തിൻ്റെ ആവണിപ്പൂവരങ്ങ്Next പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജെ.പി നേതാക്കള്‍