KOYILANDY DIARY.COM

The Perfect News Portal

ചേലിയ മീത്തലെ വായാട്ട് ദാമോദരൻ മാസ്റ്റർ (66)

കൊയിലാണ്ടി: ചേലിയ മീത്തലെ വായാട്ട് ദാമോദരൻ മാസ്റ്റർ (66) (റിട്ട. അദ്ധ്യാപകൻ ചിദമ്പരനാഥ് യു  .പി സ്കൂൾ പയ്യന്നൂർ രാമന്തളി) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: സുധീഷ്, പ്രബീഷ്, പ്രഭില. മരുമക്കൾ: അഭിലാഷ് (എടക്കുളം), ഭവ്യ (മാഹി). സഹോദരങ്ങൾ: ശിവരാമൻ (കെ.ഡി.സി.ബാങ്ക് ), സുരേഷ് ബാബു (സൗദി അറേബ്യ), ദേവി, മീനാക്ഷി, ലീല.

Share news

Leave a Reply

Your email address will not be published. Required fields are marked *