KOYILANDY DIARY

The Perfect News Portal

ആലപ്പുഴ സ്വദേശി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ്‌ സിറ്റി> മലയാളി കുവൈറ്റിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. . ആലപ്പുഴ വെണ്മണി മഠത്തിലേത്ത് പി വി മാത്യു ( കൊച്ചുമോന്‍ 63 ) ആണ് മരിച്ചത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ഫര്‍വാനിയ ദജീജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ ശോശാമ്മ സഭാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍ :ജോഷ്വാ , മെറിന്‍.

Leave a Reply

Your email address will not be published. Required fields are marked *