KOYILANDY DIARY.COM

The Perfect News Portal

പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളില്‍ പ്രധിഷേധിച്ച് ബി.ജെ.പി പ്രധിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ കെ.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍ എസ്. പന്തലായനി, ഷണ്‍മു, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു

Share news